മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(11.6.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(11.6.2024) വൈദ്യുതി മുടങ്ങും

രാവിലെ 7.30 മുതല്‍ 1 മണി വരെ പുളിയഞ്ചേരി, തെങ്ങില്‍താഴെ, കോവിലേരി, മരളൂര്‍ നെല്ലൂളിത്താഴ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.