കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കാക്രാട്ടുകുന്ന് ഭാഗത്ത് രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും. ലൈനില്‍ സ്പേസര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണിത്.
കൂമന്തോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍: അരിക്കുളം സെക്ഷന്‍ പരിധിയിലുളള ചാവട്ട്, കുരുടിമുക്ക് എന്നീ ട്രാന്‍സ്ഫോമറുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങിയത്.
Summary: There will be power outage in Koyilandy North and Arikulam section limits