പൂക്കാട് സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം


കൊയിലാണ്ടി: പൂക്കാട് സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(29.5.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പൂക്കാട് ടൈണ്‍, kA സൂപ്പര്‍മാര്‍ക്കറ്റ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളിലാണ് വൈദ്യുതി മുടങ്ങുക.

ബൈപ്പാസ് ലൈന്‍ വര്‍ക്കിന്റെ ഭാഗമായിട്ടാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.