അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (14.6.2024) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകീട്ട് 3 മണി വരെ തിരുവങ്ങായൂര്‍, ഏക്കാട്ടൂര്‍ കുഞ്ഞാലിമുക്ക്, ചാലില്‍പള്ളി, കാരയാട് എ.കെ.ജി സെന്റര്‍ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈന്‍ ടെച്ചിങ് വര്‍ക്കിന്റെ ഭാഗമായിട്ടാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.