കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. വട്ടക്കണ്ടി പുറായി, ചെമ്മലപ്പുറം, പുത്തന്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോമറുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്.ടി ലൈന്‍ മെന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുക.