കൊയിലാണ്ടി സൗത്ത് സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷനിലെ വള്ളില്‍ക്കടവ് ടി.ടി ഐസ്, കണ്ണത്താരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

11 കെ.വി ലൈനില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.