കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സാംസ്‌കാരിക നിലയം, പന്തലായനി വില്ലേജ് ഓഫീസ്, സബ് ജയില്‍, തായങ്ങാടി, ബദര്‍പള്ളി, ചീക്കാ പള്ളി, കടപ്പുറംപള്ളി, ബീച്ച്, ചെക്കുട്ടി പള്ളി, വലിയകത്ത് പള്ളി, മൈക്രോ ലാബ് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.