ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ; വിശദമായി അറിയാം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ. സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം 24ന് ജില്ലാ മെഡിക്കൽ (ഐഎസ്എം) ഓഫിസിൽ നടക്കും.
ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള നിയമന അഭിമുഖം 25നും ഹെൽപർ തസ്തികയിലേക്കുള്ള അഭിമുഖം 26നും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2371486.
Description: There are many vacancies in the district panchayat's Spandanam project