പൊയില്‍ക്കാവ് തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍ തുവ്വക്കോട്.
മക്കള്‍: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ, അനിത. മരുമക്കള്‍: നാരായണന്‍ നായര്‍, രാജന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ദാസന്‍, അനില്‍കുമാര്‍, കവിത.
സഹോദരങ്ങള്‍: പരേതരായ ദാമോധരന്‍ നായര്‍, മാധവി അമ്മ, ശാരദ അമ്മ. സഞ്ചയനം ബുധനാഴ്ച നടക്കും.