യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ചെങ്ങോട്ടുകാവ് അരങ്ങാടത്ത് മാടാക്കര റോഡില്‍ കരിപ്പവയല്‍ ഭാഗത്ത് നാളെ മുതല്‍ റോഡ് അടക്കും


Advertisement

ചെങ്ങോട്ടുകാവ്:പഞ്ചായത്തിലെ അരങ്ങാടത്ത് കരിപ്പവയല്‍ ഭാഗത്തെ െൈഡ്രനേജ് നിര്‍മാണത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡ് അടക്കും. അരങ്ങാടത്ത് മാടാക്കര റോഡില്‍ കരിപ്പവയല്‍ ഭാഗത്താണ് റോഡ് അടക്കുന്നത്.
Advertisement

ഡിസംബര്‍ പതിനേഴ് മുതല്‍ 24 വരെയാണ് റോഡ് അടക്കുകയെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement