കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളിലെ മുന്‍ അധ്യാപകന്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിരാമ്മ (ലീലാമ്മ). മക്കള്‍: സുഭാഷ് ചന്ദ്രബോസ്, ശാരദാ ചന്ദ്ര ബോസ് (ശാരി). മരുമക്കള്‍: നവീന സുഭാഷ് രാജു (ബാലുശ്ശേരി). സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും.