പുളിയഞ്ചേരി സ്വദേശിയുടെ ബൈക്കിന്റെ ആര്‍.സി ബുക്ക് കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി


കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ ബൈക്കിന്റെ ആര്‍.സി ബുക്ക് നഷ്ടമായി. ശനിയാഴ്ച കൊല്ലത്തുനിന്നും കൊയിലാണ്ടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെ കൊല്ലത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 85907 20920 ഈ നമ്പറില്‍ അറിയിക്കുക.