മേലൂർ സ്വദേശിയുടെ സ്വർണ്ണ അരഞ്ഞാണം നഷ്ടപ്പെട്ടതായി പരാതി


ചെങ്ങോട്ടുകാവ്: മേലൂർ സ്വദേശിയുടെ സ്വർണ്ണ അരഞ്ഞാണം നഷ്ടപ്പെട്ടതായി പരാതി. മേലൂർ കോതേരി അജിത്ത് കുമാറിന്റെ മകന്റെ അരഞ്ഞാണമാണ് നഷ്ടമായത്. ഒന്നരപവന്റെ അരഞ്ഞാണമാണ് നഷ്ടമായത്.

ചെങ്ങോട്ട്കാവ് സ്കൂളിൽ നിന്ന് മകനെയും കൂട്ടി നെല്ല്യോളിക്കുന്ന് പിഎച്ച്സിയിൽ പോയിരുന്നു. ഇത് ശേഷം ചെങ്ങോട്ടുകാവിൽ ചെന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ എപ്പഴോ ആണ് അരഞ്ഞാണം നഷ്ടമായതെന്ന് അജിത് കുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 97459 20249 എന്ന നമ്പറിൽ ബന്ധപ്പെടുക.