തയ്യുള്ളതില്‍ താമസിക്കും ചെറിയ മഠത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: തയ്യുള്ളതില്‍ താമസിക്കും ചെറിയ മഠത്തില്‍ കുഞ്ഞിരാമന്‍നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടറായിരുന്നു.
ഭാര്യ : പത്മാവതി അമ്മ മുല്ലതുരുത്തി.
മക്കള്‍: രാജേഷ്, സുമേഷ്, നിഷ.
സഹോദരങ്ങള്‍: എം.കെ. നായര്‍ മംഗലശ്ശേരി, മീനാക്ഷി അമ്മ ചിറപ്പുറത്ത്, നാരായണി അമ്മ മേക്കമ്മന, സി.എം ഭാസ്‌കരന്‍ ചെറിയ മഠത്തില്‍, പരേതയായ കല്യാണി അമ്മ . സംസ്‌കാരം രാവിലെ11 മണിയ്ക്ക് വീട്ടുവളപ്പില്‍.