തച്ചം വെള്ളി പാര്‍വ്വതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: തച്ചം വെള്ളി പാര്‍വ്വതി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍.

മക്കള്‍: പരേതനായ ഭാസ്‌കരന്‍, ഉണ്ണികൃഷ്ണന്‍ (യു.എ.ഇ), രാജലക്ഷ്മി, ദീപ. മരുമക്കള്‍: സുരേഷ് ബാലുശ്ശേരി, ശ്രീപ്രകാശ് വയനാട്, ബീന.