മുതിര്‍ന്ന പൗരന്മാര്‍ക്ക് ടെക്‌നിക്കല്‍ കോഴ്‌സ്‌; വിശദമായി അറിയാം


Advertisement

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന കേന്ദ്രത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശനം നല്‍കുന്നു.

Advertisement

സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തുള്ള കേന്ദ്രത്തില്‍ നേരിട്ട് വന്ന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370026, 8891370026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Advertisement
Advertisement