പയ്യോളി ജി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


Advertisement

പയ്യോളി: പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, ഗണിതം, മ്യൂസിക്, ഹിന്ദി, ഒ.എ, എഫ്.ടി.സി.എം എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്.

Advertisement

ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ 7 ന് ചൊവ്വാഴ്ച രാവിലെ 10ന് വിദ്യാലയത്തിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Advertisement
Advertisement