Tag: Yoga
ആരോഗ്യ സംരക്ഷണത്തിന് യോഗ ശീലമാക്കാം; കൊയിലാണ്ടിയിൽ രണ്ടാംഘട്ട കുടുംബശ്രി യോഗ പരിശീലനത്തിന് തുടക്കമായി
കൊയിലാണ്ടി: നഗരസഭ കുടുംബശ്രി യോഗ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് എഡിഎസ് തലത്തിൽ തുടക്കമായി. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റി ഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ സംസാരിച്ചു.
മനസും ശരീരവും ഊർജ്ജസ്വലമാക്കിയ 41 ദിനങ്ങൾ; കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ യോഗ പരിശീലനം സമാപിച്ചു
കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ നേതൃത്തിൽ നടന്ന 41 ദിന യോഗാ പരിശീലനം സമാപിച്ചു. ഇ.എം.എസ് ടൗൺഹാളിൽ നടന്ന സമാപന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ. രാമചന്ദ്രൻ, പി.കെ.ബാലകൃഷ്ണൻ, വസന്ത, സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ വിബിന
യോഗ പഠിപ്പിക്കാൻ അറിയാമോ? അവസരമുണ്ട്; പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതകൾക്കായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു, വിശദാംശങ്ങൾ
പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി.എൻ.വൈ.എസ്/എം.എസ്.സി യോഗ, എം.ഫിൽ യോഗ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന്
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ അഭ്യസിക്കാം; മൂടാടിയിൽ വനിതകൾക്കായി സൗജന്യ യോഗ പരിശീലനം
മൂടാടി: ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ വനിതകൾക്കായി സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പരിശിലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.കെ .ശ്രീകുമാർ നിർവഹിച്ചു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 2022-23 വാർഷികപദ്ധതിയുടെ ഭാഗമായാണ് യോഗ പരിശീലനം നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ
യോഗ പരിശീലിപ്പിക്കാൻ അറിയാമോ? ഇതാ അവസരം; മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഡിസംബർ 29 ന് രാവിലെ 10 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ചാണ് അഭിമുഖം. യോഗ്യരായവർ വിശദമായ ബയോഡാറ്റ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്/ബി.എൻ.വൈ.എസ് ബിരുദം, എം.എസ്.ഇ (യോഗ), എം.ഫിൽ (യോഗ), ഡിപ്ലോമ എന്നിവയോ അംഗീകൃത സർവകലാശാലയിൽ