Tag: woman-died-of-bleeding-after-delivery
Total 1 Posts
പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം; പൂനൂര്‍ സ്വദേശിനിയായ യുവതി മരിച്ചു; കുഞ്ഞ് വെന്റിലേറ്ററില്‍
കോഴിക്കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി മരിച്ചു. പൂനൂര്‍ സ്വദേശിനി മടത്തുംപൊയില്‍ ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്‌ലയാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജഫ്‌ല പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി ജഫ്‌ലയെ പൂനൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ