Tag: Wisdom Islamic Organisation

Total 4 Posts

സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം; കൊയിലാണ്ടിയില്‍ വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം എന്ന് ആവശ്യപ്പെട്ടു. മീറ്റ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അഡ്വ കെ.പി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പൗരോഹിത്യത്തിന്റെയും സാമൂഹിക ജീര്‍ണതയുടെയും സകലമാന അന്ധകാരങ്ങളില്‍ നിന്നും മനുഷ്യസമൂഹത്തിന് ശരിയായ മോചനം ലഭിക്കണമെങ്കില്‍ ധര്‍മബോധത്തിലൂന്നിയ ജീവിതം മാത്രമാണ്

വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ‘ഗേൾസ് കോൺഫറൻസ്’ ജൂലൈ 31 ന് കൊയിലാണ്ടി ടൗൺ ഹാളിൽ

കൊയിലാണ്ടി: വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഗ്രി, ഹയർ സെക്കന്ററി പ്രായത്തിലുള്ള പെൺകുട്ടികൾക്കായി നടത്തുന്ന ജില്ലാ ഗേൾസ് കോൺഫറൻസ് ജുലൈ 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടക്കും. വിസ്ഡം വിമൻസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എം.സൈനബ ടീച്ചറുടെ

ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തണമെന്ന് കൊയിലാണ്ടിയിൽ നടന്ന വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം 

കൊയിലാണ്ടി: പഠനമികവിലും വിജയശതമാനത്തിലും വളരെ നന്നായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ നിലവാരം കാലാനുസൃതമായി ഉയരേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കൊയിലാണ്ടി മുജാഹിദ് സെന്ററിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് നേതാവും മുൻ പി.എസ്.സി അംഗവുമായ ടി.ടി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ്

പ്രവാചകനിന്ദ: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊയിലാണ്ടിയിൽ നടന്ന വിസ്ഡം മുജാഹിദ് ജില്ലാ നേതൃസമ്മേളനം

കൊയിലാണ്ടി: പ്രവാചകനിന്ദ നടത്തുകയും രാജ്യത്ത് മതവിദ്വേഷം നടത്താൻ ആഹ്വാനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യത്ത് വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണം. എല്ലാ മതവിഭാഗങ്ങളോടും തുല്യനീതിയും ആദരവും