Tag: wild boar
വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി വനപാലകര്‍- വീഡിയോ കാണാം
തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ കൊന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരുമ്പോഴാണ് വിദ്യാര്‍ഥിയായ അദ്‌നാനെ കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ സനൂപിന്റെ മകന്‍ അദ്‌നാനെയായിരുന്നു പന്നി പരിക്കേല്‍പ്പിച്ചത്. ഇതിനു പിന്നാലെ നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ
കോഴിക്കോട് പന്ത്രണ്ട് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു
തിരുവമ്പാടി: കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ചേപ്പിലങ്ങോട് മുല്ലപ്പള്ളിയില്‍ അദ്‌നാന്‍ (12) നെയാണ് പന്നി ആക്രമിച്ചത്. തിരുവമ്പാടി ടൗണിന് 200 മീറ്റര്‍ അടുത്താണ് സംഭവം. രാവിലെ 9.15 ന് ടൗണില്‍ നിന്ന് സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരുബോള്‍ റോഡില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ
കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെക്കൊണ്ട് പൊറുതുമുട്ടി ജില്ലയിലെ കര്‍ഷകര്‍; ഒരുവര്‍ഷത്തിനിടെ നശിപ്പിച്ചത് 77.44ലക്ഷം രൂപയുടെ കൃഷി, പേരാമ്പ്രയില്‍ 70,000 രൂപയുടെ നഷ്ടം
പേരാമ്പ്ര: കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി ജില്ലയിലെ കര്‍ഷകര്‍. കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം 77.44ലക്ഷം രൂപയുടെ കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. 2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. നിരവധി പേരുടെ ജീവന്‍ നഷ്ടമായതിന് പുറമേയാണിത്. ജില്ലയില്‍ 211 കര്‍ഷകരാണ് വന്യമൃഗശല്യത്തിന് ഇരയായത്. 19.44 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. താമരശ്ശേരി,