Tag: Voters’ List
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ ? അഞ്ച് മിനുട്ടിനുള്ളില്‍ സംശയം തീര്‍ക്കാം
കൊയിലാണ്ടി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന സംശയത്തിലാണ് ചിലര്‍. എന്നാല്‍ ഒട്ടും ടെന്‍ഷനിടിക്കേണ്ട. അഞ്ച് മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് സംശയം തീര്‍ക്കാവുന്നതാണ്. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ പറ്റും. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ സമയമുണ്ടോ? സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത അറിയാം
കൊയിലാണ്ടി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ അവസരമുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലും ചില മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇനിയും വൈകരുത്, പേര് ചേര്‍ക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ പേര് ചേര്‍ക്കണം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അവസരം ഈ മാസം 25ന് അവസാനിച്ചതാണെന്നും ഇനി പേര് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കൊയിലാണ്ടി
വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും അവസരം; കരട് വോട്ടര്‍ പട്ടികയില്‍ എട്ടുവരെ തിരുത്തല്‍ വരുത്താം
കോഴിക്കോട്: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താന്‍ അവസരം. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഒരു പോളിങ് സ്റ്റേഷന്‍ അല്ലെങ്കില്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുമാണ് അവസരമുള്ളത്. ജനസേവ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ തിരുത്തലുകള്‍
വോട്ടർ പട്ടിക പുതുക്കൽ നടപടി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലയിൽ; ഇന്നും നാളെയും ക്യാമ്പുകൾ
കോഴിക്കോട്: വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ലാ സന്ദർശനം ഇന്ന് നടക്കും. സന്ദർശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ്
ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം
കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത
പുതിയ വോട്ടർമാർക്ക് സ്വാഗതം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി പ്രായപൂർത്തിയാകേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ അറിയാം
ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സി.ഇ.ഒ/ഇ.ആര്‍.ഒ/എ.ഇ.ആര്‍.ഒമാര്‍ക്കു നിര്‍ദേശം നല്‍കി. വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ