Tag: Viyyur Library
മെഡിക്കല്‍ ക്യാമ്പ്, ജില്ലാതല ചിത്രരചനാ മത്സരം, വിനോദ മത്സരങ്ങള്‍; വിയ്യൂര്‍ വായനശാലയുടെ അറുപത്തിയാറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ
വിയ്യൂര്‍: വിയ്യൂര്‍ വായനശാലയുടെ അറുപത്തി ആറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, ജില്ലാതല ചിത്രരചന മത്സരം, വിനോദ കായിക മത്സരങ്ങള്‍, കരോക്കെ ഗാനാലാപന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മോഹനന് നടുവത്തൂര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക്
വായിച്ച് വളരാം; വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി
കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി. വായനാ പക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കവി മോഹനൻ നടുവത്തൂർ നിർവ്വഹിച്ചു. വിയ്യൂർ വായനശാലയുടെ സ്ഥാപക നേതാവും ദീർഘകാലം വായനശാലയുടെ ഭാരവാഹിയമായിരുന്ന വി.പി.ഗംഗാധരൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു. ടി.പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അൻസാർ കൊല്ലം, സി.പി.എം കൊല്ലം ലോക്കൽ സെക്രട്ടറി എൻ.കെ.ഭാസ്ക്കരൻ, ചൊളയിടത്ത് ബാലൻ നായർ എന്നിവർ
ഫുട്ബോൾ ആരവങ്ങൾ അവസാനിക്കുന്നില്ല; നാടിനെ ആവേശത്തിലാഴ്ത്തി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം
കൊയിലാണ്ടി: നാടിന് ആവേശമായി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം. കെ.സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും ഒ.കെ.വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഷൂട്ടൗട്ട് മത്സരം കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി. കെ.ടി.ദാസൻ, രജീഷ് പി,
‘പ്രവാസ ജീവിതത്തിന്റെ തിളക്കമില്ലാത്ത മറുവശം, മണലാരണ്യത്തെക്കാൾ ചുട്ടുപൊള്ളുന്ന നജീബിന്റെ അനുഭവം’; വിയ്യൂർ വായനശാലയുടെ പ്രതിമാസ പുസ്തക ചർച്ച ‘വായനാ വസന്ത’ത്തിൽ ആടുജീവിതം
കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ പ്രതിമാസ പുസ്തക ചർച്ച ‘വായനാ വസന്തം’ ആരംഭിച്ചു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് തിങ്കളാഴ്ചത്തെ പുസ്തക ചർച്ചയ്ക്കെടുത്തത്. കരുണൻ പുസ്തക ഭവൻ ഉദ്ഘാടനം ചെയ്തു. മോഹനൻ നടുവത്തൂർ അധ്യക്ഷനായി. രാഗേഷ് മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ ഇ.ഡി.ദയാനന്ദൻ, തന്മയ രജീഷ് എന്നിവർ സംസാരിച്ചു. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി പ്രവാസ ജീവിതത്തിന്റെ