Tag: vishu bumber

Total 3 Posts

12 കോടി രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? പേര് വെളിപ്പെടുത്താതെ വിഷു ബമ്പര്‍ ലോട്ടറി അടിച്ച കോഴിക്കോട് സ്വദേശി, പണം കൈപ്പറ്റി

കോഴിക്കോട്: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപ അടിച്ച ഭാഗ്യശാലി കോഴിക്കോട് സ്വദേശിയെന്ന് വിവരം. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ട ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. സമ്മാനാര്‍ഹന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ലോട്ടറി വകുപ്പ് വിജയിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. സമ്മനത്തുകയായ 12 കോടി രൂപയുടെ പത്ത് ശതമാനം ഏജന്‍സി

വിഷു ബമ്പര്‍ 2023 BR-91: പന്ത്രണ്ട് കോടി അടിച്ച ആ ഭാഗ്യശാലി ആര്? ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ തിരൂരില്‍ വിറ്റ ടിക്കറ്റിന്. ആദര്‍ശ് സി.കെ എന്ന ഏജന്റില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. VA 513003 VB 678985 VC 743934 VD 175757 VE 797565

Kerala Lottery Vishu Bumper BR 91 വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പര്‍ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ (BR 91) നറുക്കെടുത്തു. ഒന്നാം സമ്മാനം VE 475588 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഇത്തവണ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. കഴിഞ്ഞ തവണ