Tag: vijayadashami
പിഷാരികാവില്‍ ഭക്തജന പ്രവാഹം; ആദ്യാക്ഷരം കുറിക്കുന്നത് അഞ്ഞൂറോളം കുരുന്നുകള്‍
കൊയിലാണ്ടി: ഭക്തജന തിരക്കില്‍ പിഷാരികാവ്. പത്ത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരമമാകും. വിജയദശമി നാളില്‍ വിദ്യാരംഭം അടക്കം വിവിധ പരിപാടികളാണ് ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. കോഴിക്കോട് അമൃത് നാഥും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചരിയോടെയാണ് ഇന്നത്തെ രിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം വിദ്യാരംഭം തുടങ്ങി. അഞ്ഞൂറോളം കുരുന്നുകള്‍ ഇത്തവണ ഹരിശ്രീ കുറിക്കും. വിവിധ ഭാഗങ്ങളില്‍
ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, ആദ്യാക്ഷരം കുറിക്കുന്ന എല്ലാവർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഹൃദ്യമായ ആശംസകൾ
ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. കൊയിലാണ്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്. ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി