Tag: Vijay Hazare Trophy

Total 2 Posts

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ പിറന്ന സെഞ്ച്വറി കാണാം

മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. രോഹന്‍ കുന്നുമ്മലും കൃഷ്ണപ്രസാദും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തിന് കരുത്തായത്. രോഹന്‍ കുന്നുമ്മല്‍ 95 പന്തില്‍ നിന്നും 120 റണ്‍സ് നേടി മികച്ച തുടക്കമിട്ട ശേഷമാണ് പുറത്തായത്. കൃഷ്ണപ്രസാദ് 144ഉം റണ്‍സ് നേടി. നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് കേരളം

75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടിക്കാരൻ‍ രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം

കൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി. 75