Tag: Veeravanchery L.P School

Total 8 Posts

വീരവഞ്ചേരി എല്‍.പി സ്‌കൂളില്‍ കുവൈത്ത് സാന്ത്വനം കമ്മിറ്റി സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മൂടാടി: വീരവഞ്ചേരി എല്‍.പി സ്‌കൂളില്‍ കുവൈത്ത് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് സാന്ത്വനം കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗം നടുക്കണ്ടി മജീദാണ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. പി.ടി.എ പ്രസിഡന്റ് രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയടത്തില്‍ അബ്ദുള്ള, ട്രഷറര്‍ നൗഷാദ് കുണ്ടന്റവിട, സാന്ത്വനം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍

മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എല്‍.എസ്.എസ് നേടിയ സ്‌കൂള്‍; വിജയത്തിളക്കവുമായി വീരവഞ്ചേരി എല്‍.പി 

മൂടാടി: 2021-22 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ ഏഴ് പേര്‍ക്കാണ് എല്‍.എസ്.എസ് ലഭിച്ചത്. മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളുള്ള സ്‌കൂള്‍ എന്ന നേട്ടവും വീരവഞ്ചേരി നേടി. ദേവതീര്‍ത്ഥ.കെ, ഐമന്‍ ആലിയ, നിവേദിത നിഗേഷ്, ഹരിറാം.യു.എസ്, നെവിന്‍.ജെ, ആകര്‍ഷ്.കെ.പി, ദക്ഷന്‍ കൃഷ്ണ.ബി എന്നിവര്‍ക്കാണ് വീരവഞ്ചേരി സ്‌കൂളില്‍ നിന്ന്

ലഹരിയോടിനി ലഹരി വേണ്ട; വീരവഞ്ചേരി എൽ.പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി അവബോധ ക്ലാസ്

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങളെ ചെറുക്കലാണ് ക്ലാസിന്‍റെ ഉദ്ദേശം.വാർഡ് മെമ്പർ ശ്രീ വി കെ രവീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ രാജേഷ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.കുട്ടികളിൽ ലഹരി എത്തുന്ന വഴിയും, അത് തടയുന്നതും, ശിക്ഷയും,

ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്. ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ

‘പെണ്‍ കരുത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ വീരവഞ്ചേരി എല്‍.പി.സ്‌കൂളില്‍ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: വീരവഞ്ചേരി എല്‍ പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു.’പെണ്‍ കരുത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ നടന്നത്. എം.എല്‍.എ കാനത്തില്‍ ജമീല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായ പി.എം.ഗീത ‘മലയാളി കുടുംബ സ്ത്രീയുടെ ഭൂതവും വാര്‍ത്തമാനവും’ എന്ന വിഷയത്തെ

സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണം; വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നിവേദനം നൽകി

കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് നിവേദനം സമർപ്പിച്ചു. കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച അച്യുതൻ വൈദ്യരുടെ വീട് കുട്ടികൾ സന്ദർശിച്ചിരുന്നു. ഇങ്ങനെ ഒരു

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ റിട്ടയേഡ് ഓണററി ക്യാപ്റ്റൻ ഭാസ്കരക്കുറുപ്പ് വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യസുരക്ഷയ്ക്കായി പട്ടാളക്കാർ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷപ്പകർച്ച തുടങ്ങിയവ ശ്രദ്ധേയമായി. അതോടൊപ്പം സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനസംഭവങ്ങളായ നിസ്സഹകരണ സമരം,

നൂറിന്റെ നിറവിൽ വീരവഞ്ചേരി എൽ.പി സ്കൂൾ; വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കം

കൊയിലാണ്ടി: വീരവഞ്ചേരി എൽ.പി  സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വിവിധ പരിപാടികളോടെ നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് നാളെ തുടക്കമാവുക. വടകര എം.പി കെ.മുരളീധരനാണ് ശതാബ്ദി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ്