Tag: Vava suresh

Total 2 Posts

മൈക്ക് ഓഫായി, മൂര്‍ഖനെ ‘മൈക്കാക്കി’ ക്ലാസ് തുടര്‍ന്നു; മെഡിക്കല്‍കോളജില്‍ വാവസുരേഷിന്‍റെ അപകടകരമായ പ്രകടനം, കേസെടുത്ത് വനം വകുപ്പ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ അതിഥിയായി ക്ഷണിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ശാസ്ത്രീയാടിത്തറയില്ലാതെയും സുരക്ഷാ മുന്‍കരുതല്‍ കൂടാതെയും വാവസുരേഷ് തന്റെ പതിവുരീതിയില്‍ കോണ്‍ഫറന്‍സിനിടയില്‍ വിഷപ്പാമ്പുപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്‌നേക്ക് ബൈറ്റ്

കെ.എസ്.ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിച്ചു; വാവ സുരേഷിന് പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടം. തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി