Tag: Vatakara police

Total 4 Posts

ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിലായ സംഭവം; പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും, ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം

വടകര: ദേശീയപാതയിൽ ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരി 17ന്  രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും

നൈറ്റ് പെട്രോളിങ്ങിനിടെ സംശയം തോന്നി ചോദ്യം ചെയ്തു, പ്രതികള്‍ കള്ളം പറഞ്ഞെങ്കിലും പൊലീസ് ജാഗ്രത കൈവിട്ടില്ല; കുറഞ്ഞനേരംകൊണ്ട് വാഹനമോഷണക്കേസിന്റെ ചുരുളഴിച്ച് വടകര പൊലീസ്‌

വടകര: കുറിഞ്ഞാലിയോട് സ്വദേശിയുടെ സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ വടകര സ്വദേശികളായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കടമേരി എടച്ചേരി വീട്ടില്‍ റിജാസ് (36), കക്കട്ടില്‍ ചാലുപറമ്പത്ത് റഫീഖ് എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്‌. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് കുറിഞ്ഞാലിയോട് സ്വദേശിയായ അനൂപ് വടകര പുതിയ ബസ് സ്റ്റാന്റില്‍ വാഹനം

വിവരം നൽകാൻ വൈകി; വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഓഫീസർക്ക് 12500 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്‍

വടകര: വിവരം നൽകാൻ 50 ദിവസം വൈകിയതിന് ഓഫീസർക്ക് 12500 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്. വടകര പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും

വിഷം കഴിച്ച് അവശനിലയില്‍ വടകര പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്; ഉടന്‍ ആശുപത്രിയിലെത്തിച്ച് പൊലീസ്

വടകര: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ ശ്യാമിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷംകഴിച്ച് അവശനിലയിലാണ് ഇയാള്‍ വടകര പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വിഷം കഴിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയശേഷം അര്‍ജുനെ ആശുപത്രിയില്‍