Tag: vagad camp
നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാം
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി നിയമവിരുദ്ധമായും അപകടകരമാംവിധവും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന തുടരുന്നു. വാഹനം നിരത്തിലിറക്കാന്‍ നിയമപരമായി ഉണ്ടാകേണ്ട രേഖകളായ വാഹനപൊലൂഷന്, നികുതി, ഫിറ്റ്നസ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഇല്ലാത്ത ടിപ്പറുകളില്‍ നിര്‍മ്മാണ സാമഗ്രികളുമായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. പൊലീസിന്റെയും ആര്.ടി.ഒയുടെയും കൈയെത്തും ദൂരത്ത് പകല്‍ സമയങ്ങളില്‍ യാതൊരു
വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ കക്കൂസ് മാലിന്യം നന്തിയില്‍ റോഡരികിലെ വയലില്‍ തള്ളാന്‍ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാര്‍: ലോറിയും ജീവനക്കാരും കസ്റ്റഡിയില്‍
മൂടാടി: ബൈപ്പാസ് നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തി ശ്രീശൈലം കുന്നിലെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ലോറിയില്‍ മാലിന്യം എത്തിച്ച് മരക്കുളംചാലി ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള വയലില്‍ തള്ളാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. [top2] ഇതോടെ പഞ്ചായത്ത് പ്രസിഡന്റ്