Tag: upi

Total 4 Posts

കാര്‍ഡ് ഇല്ലാതെയും എ.ടി.എമ്മിൽ നിന്ന് പണമെടുക്കാം; യു.പി.ഐ ഉപയോഗിച്ച് പണമെടുക്കുന്നതിങ്ങനെ

രാജ്യത്ത് ആദ്യമായി യു പി ഐഡി ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാനുളള ആശയവുമായി നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ [ എന്‍ പി സി ഐ] . മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ആണ് യുപിഐ- എടിഎം രീതി അവതരിപ്പിച്ചത്. ആദ്യം തന്നെ എടിഎം സ്‌ക്രീനില്‍ യു പി

യു.പി.ഐ ഇടപാട് നടത്തുമ്പോള്‍ കയ്യബദ്ധം കാരണം പണം നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട പരിഹാരം ഇവിടെയുണ്ട്- നിങ്ങള്‍ ചെയ്യേണ്ടത്

യു.പി.ഐ പണമിടപാടുകള്‍ ഇന്ന് വ്യാപകമാണ്. ബാങ്കിലോ എ.ടി.എമ്മിലോ ഒന്നും പോകാതെ വളരെ എളുപ്പത്തില്‍ ചെയ്യാമെന്നതും പണം കയ്യില്‍ കൊണ്ടുനടക്കേണ്ട എന്നതുമെല്ലാം യു.പി.ഐ ഇടപാടുകള്‍ക്ക് സ്വീകാര്യത ഏറെയാക്കി. ഏറെ സുരക്ഷിതമായ പെയ്‌മെന്റ് സംവിധാനമാണിത്. എന്നാല്‍ മാനുഷികമായ ചില പിശകുകള്‍ കാരണം പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പലപ്പോഴും യു.പി.ഐ ഐഡി തെറ്റി പണം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍

ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം

ന്യൂഡൽഹി: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു.പി.ഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സാധ്യത എന്ന് ഡിജിറ്റൽ ഇടപാടുകാർക്ക് ഷോക്ക് നൽകിയ വാർത്തകൾ തളളി കേന്ദ്രസർക്കാർ. യു.പി.ഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചാർജ് ഈടാക്കാനുള്ള ആലോചന പരിഗണയിലില്ല എന്നും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ്