Tag: Ulliyeri Police

Total 1 Posts

അർധരാത്രി വാതിൽ ചവിട്ടിപൊളിച്ച് അകത്തു കയറി അമ്മയേയും മകളെയും അപമാനിച്ചു, സ്കൂട്ടർ മോഷ്ടിച്ച് പുഴയിൽ തള്ളി; രണ്ട് കേസുകളിലായി ഉള്ളിയേരി സ്വദേശി റിമാൻഡിൽ

ഉള്ളിയേരി: പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് പുഴയിൽ തള്ളിയകേസിലും അതിക്രമിച്ചുകയറി അമ്മയെയും മകളെയും അപമാനിച്ച കേസിലും ഉള്ളിയേരി സ്വദേശിയായ യുവാവ് റിമാൻഡിൽ. തെരുവത്തുകടവിലെ വെള്ളറംവെള്ളി മീത്തൽ റാഷിദ് (30) നെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. ഒക്ടോബർ 14-ന് അർധരാത്രിയാണ് സ്കൂട്ടർ കളവു പോകുന്നത്. ആയിരോളി അനുപയുടെ വീട്ടിൽനിന്നാണ് സ്കൂട്ടർ മോഷണംപോയത്. അത്തോളി പോലീസിന്റെ നേതൃത്വത്തിൽ