Tag: train hit died

Total 2 Posts

ഫറോക്കില്‍ ഒമ്പതാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകാനായി റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ

കോഴിക്കോട്: പരീക്ഷയ്ക്ക് പോകുന്നതിനിടെ ഫറോക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകന്‍ അക്ഷയ് കുമാര്‍ (15) ആണ് മരിച്ചത്. ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കോയമ്പത്തൂര്‍

കൊയിലാണ്ടി പാലക്കുളത്ത് ട്രെയിൻ തട്ടി മരണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ. പാലക്കുളം റെയിൽവേ ട്രാക്കിലാണ്‌ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാകാം അപകടം എന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒൻപതേ മുക്കാലോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനെ അറിയിച്ചു. ശരീരം ചിന്നി ചിതറിയ നിലയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പുരുഷനാണ്