Tag: tottery

Total 1 Posts

Kerala Onam Bumber Lottery Result: ഈ ഓണം പൊന്നോണമായ ഭാഗ്യശാലികള്‍ ഇനിയുമുണ്ട്; തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ നമ്പറുകള്‍ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കൊല്ലത്ത് വിറ്റ ടിക്കറ്റാണിത്. മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് TA 292922, TB 479040, TC 204579, TD 545669,