Tag: Top News Today
Top 5 News Today | കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കെ.മുരളീധരൻ എം.പിയുടെ ഡ്രൈവറും ഒരു വയസുള്ള കുഞ്ഞും മരിച്ചു, തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റിൽ വീണ് മരിച്ച നിലയിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (10/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 10 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടം: കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും ഒരുവയസുള്ള കുഞ്ഞും മരിച്ചു എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ്
Top News Today | കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഷോർട്ട് ഫിലിം മൃണാളിനി പുറത്തിറങ്ങി, ഒറ്റനമ്പര്‍ ലോട്ടറി വിറ്റ കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 13 വ്യാഴാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. മേപ്പയ്യൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിന്റെ കൊലപാതകക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന്
വിഷു എത്തും മുന്നേ പടക്കം പൊട്ടിച്ച് കൊയിലാണ്ടി പൊലീസ്, കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്ന് തീയും പുകയും, വിഷു വിപണിയെ കീഴടക്കി പടക്കങ്ങൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 12 ബുധനാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 70ലക്ഷം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ 36
കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്‍പതുകാരന്‍ കിണറ്റില്‍ വീണു, വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 02 ഞായറാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. സ്ട്രസും ഓട്ടിസവും എങ്ങനെ കൈകാര്യം ചെയ്യാം? ഓട്ടിസം ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ കൊയിലാണ്ടി: ‘പെണ്ണിടം’ വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റ്‌റിന്റെയും ബി.ആര്‍.സി പന്തലായനിയുടെയും ആഭിമുഖ്യത്തില്‍ ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ ഓട്ടിസം അവയര്‍നെസ്സ് ഡേ അചരിച്ചു. നഗരസഭ
ആനക്കുളത്തെ മോഷണം, പിഷാരികാവ് കാളിയാട്ട ചിത്രങ്ങൾ; ഇന്ന് വായിച്ചിരിക്കേണ്ട 5 വാർത്തകൾ
കൊയിലാണ്ടി: ആനക്കുളത്ത് നിർത്തിയട്ട ഓട്ടോറിക്ഷയിൽ മോഷണം, കാളിയാട്ടത്തിന്റെ മനോഹര ചിത്രങ്ങൾ, വെെദ്യുതി മുടക്കും തുടങ്ങി കൊയിലാണ്ടി മേഖലയിലെ പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമെന്ന് നോക്കാം. ”സന്തോഷത്തില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് അപ്പുറത്തുനിന്നും കേട്ടത്”; നന്മയുടെ പ്രതീകമായി മാറിയ ബാലുശ്ശേരിയിലെ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി പൊലീസുകാരന്റെ കുറിപ്പ് ബാലുശ്ശേരി: അധ്വാനത്തിന്റെ വില അറിയാത്തവരായായും പൈസയുടെ മൂല്യമറിയാത്തവരായും പുതുതലമുറയെ