Tag: Thurayur
തുറയൂരില്‍ സിവില്‍ സപ്ലൈസ് ഷോപ്പില്‍ നിന്നും ജീവനക്കാര്‍ സാധനങ്ങള്‍ കടത്തുന്നെന്ന് ആരോപണം; മാനേജറുടെ കാര്‍ തടഞ്ഞ് നാട്ടുകാര്‍- വീഡിയോ
തുറയൂര്‍: തുറയൂരിലെ സിവില്‍ സപ്ലൈസ് ഷോപ്പില്‍ നിന്നും ജീവനക്കാര്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ ഷോപ്പ് മാനേജരുടെ കാര്‍ തടഞ്ഞു. ഷോപ്പ് മാനേജരുടെ കാറില്‍ സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പയ്യോളിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിക്കുകയും കാറില്‍ നിന്നും മൂന്ന് ചാക്ക്
വിദ്യാര്‍ഥികള്‍ക്ക് കൗതുകക്കാഴ്ചയായി കേളപ്പജിയുടെ തറവാട്ടുപരിസരം; ചരിത്രം ആലേഖനം ചെയ്ത കോയപ്പിള്ളി തറവാട് കാണാനെത്തി തിക്കോടിയിലെ ബാലസഭാ കൂട്ടുകാര്‍
തുറയൂര്‍: ബാലസഭാ കൂട്ടുകാര്‍ കേരള ഗാന്ധി കെ.കേളപ്പന്റെ തറവാട്ടുവീട് സന്ദര്‍ശിച്ചു. ചരിത്ര പുരുഷന്റെ താവഴിയിലുള്ള തുറയൂര്‍ കോയപ്പിള്ളി തറവാടാണ് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭാകുട്ടികള്‍ സന്ദര്‍ശിച്ചത്. ചരിത്രത്തെ ആലേഖനം ചെയ്ത ചുവര്‍ ചിത്രങ്ങളും സംസ്‌കാരത്തെ ചേര്‍ത്തുനിര്‍ത്തുന്ന തറവാട്ടു പരിസരവും കേളപ്പജിയുടെ പ്രതിമയോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകകാഴ്ചയായി. തറവാട്ടിലെ അംഗമായ രാമകൃഷ്ണന്‍ വിദ്യാര്‍ത്ഥികളെ മധുരം
ജല സുരക്ഷയിലേക്ക് തുറയൂര്‍ ഗ്രാമ പഞ്ചായത്ത്; ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജല ബജറ്റ് പുറത്തിറക്കി
തുറയൂര്‍: ഗ്രാമ പഞ്ചായത്ത്, ഹരിത കേരളം മിഷന്‍, സി.ഡബ്‌ള്യൂ.ആര്‍.ഡി.എമ്മിന്റെ നിര്‍വഹണ സഹായത്തോടെ നടപ്പിലാക്കിയ പഞ്ചായത്തുതല ജല ബജറ്റ് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ജല ബജറ്റ് പ്രകാശനം ചെയ്തു സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ് മുഖ്യാതിഥിയായി. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല
പാട്ടുപാടിയും ചിത്രംവരച്ചും സര്‍ഗാത്മക പ്രതിഷേധം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുറയൂരില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി കെ.എസ്.ടി.എ
തുറയൂര്‍: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടിയുമായി കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റി. പാട്ട് പാടിയും ചിത്രം വരച്ചും സര്‍ഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്. ചിത്രം വരയ്ക്ക് അഭിലാഷ് തിരുവോത്തും പാട്ടിന് സുനില്‍കുമാര്‍.കെ, വിനീത കെ.കെ, ഗോപീഷ് ജി.എസ് എന്നിവരും നേതൃത്വം നല്‍കി. തുറയൂരില്‍ വച്ച്
തുറയൂര്‍ ചിറക്കരയില്‍ സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മര്‍ അന്തരിച്ചു
തുറയൂര്‍: ചിറക്കര സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മര്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കല്ലിട അബ്ദുള്ള ഹാജിയുടെയും പുറക്കാട് ഇടവനക്കണ്ടി ആസ്യാമഹജ്ജുമ്മയുടെയും മകനാണ്. സമസ്ത (എ.പി) മുശാവറ അംഗം വി.എം.മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ മകള്‍ സക്കീനയാണ് ഭാര്യ. മക്കള്‍: റുബൈന, റുഖ്‌സീര്‍ (ദുബായ്), റുഹൈല്‍ (ഖത്തര്‍), റുമൈസ് (ഖത്തര്‍). മരുമക്കള്‍: കെ.വി
ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും, തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ
പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ്