Tag: Theft

Total 136 Posts

കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി

കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം; പ്രതി പിടിയിൽ; ഒരു വർഷത്തിനിടെ മോഷ്ടിച്ചത് പതിനാലോളം വാഹനങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം. പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42 ) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട്

കൊയിലാണ്ടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ഠിച്ച സംഭവം; പ്രതി പിടിയിൽ

കൊയിലാണ്ടി: ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. കൊയിലാണ്ടി പഴയ സ്റ്റാന്റിനു പിറകിലുള്ള ഇ.ജയരാജിന്റെ ഉടമസ്ഥതയിലുള്ള ‘ജെയ് ‘ആര്‍ ജ്വല്ലറിയിലാണ് മോഷണം. ഷോപ്പിലെ അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ചതാലിലോക്കറ്റുകളാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടയില്‍ എത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി

വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്‌നിക്കില്‍ മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ വിലയുള്ള മോട്ടോറുകള്‍

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജില്‍ മോണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹീറ്റ് എഞ്ചിന്‍ ലാബിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ മോട്ടോറുകളാണ് ഇവിടെ നിന്ന് മോഷണം പോയത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. എസ്.ഐ കെ.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പേരാമ്പ്ര എരവട്ടൂരില്‍ വീട് കുത്തി തുറന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു

പേരാമ്പ്ര: എരവട്ടൂരില്‍ വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കുറ്റ്യാടി ഡെക്കോ ഫര്‍ണീച്ചര്‍ മാനേജിംഗ് പാര്‍ട്നര്‍ അണിയേരിപ്പൊയില്‍ താമസിക്കും കീഴന മീത്തല്‍ സമീറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്.മുന്നിലെയും

‘ഇനി എനിക്ക് ഓടാന്‍ വയ്യേ’; പൊലീസ് അന്വേഷണം ശക്തമായതോടെ എലത്തൂരില്‍ മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്‍

എലത്തൂര്‍: പൊലീസ് അന്വേഷണം കാര്യക്ഷമമായതോടെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ തിരികെ കൊണ്ടിട്ട് മോഷ്ടാക്കള്‍ തടിതപ്പി. കഴിഞ്ഞദിവസം മോഷണം നടന്ന മോയിന്‍കണ്ടി പറമ്പില്‍ മുജീബ് റഹ്‌മാന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍നിന്നാണ് നഷ്ടപ്പെട്ട ഏഴു പവന്‍ സ്വര്‍ണാഭരണവും തിരിച്ചുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ മുജീബിന്റെ ഭാര്യ സാബിറ ചെടി നനക്കുന്നതിനിടയിലാണ് ചട്ടിയില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ ആഭരണങ്ങള്‍ കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്