Tag: Thanneer panthal
Total 1 Posts
കടുത്ത വേനല്‍ ചൂടിന് കുളിരേകാന്‍ സംഭാരം; തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്
മൂടാടി: കടുത്ത വേനല്‍ ചൂടിന് കുളിരായി പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്. നന്തി സഹകരണ ബാങ്കിന് സമീപമാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ബാങ്ക് പ്രസിഡന്റ് പി.വി.ഗംഗാധരന് തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ വകുപ്പിന്റെ തീരുമാന പ്രകാരം സഹകരണ ബാങ്കുകളില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടി സര്‍വ്വീസ് സഹകരണ