Tag: Thanal
പാറക്കുളങ്ങര തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് താങ്ങായി ഖത്തർ കെ.എം.സി.സി; ജനറേറ്റർ വാങ്ങാനായി ഏഴ് ലക്ഷം രൂപ കൈമാറി
മേപ്പയ്യൂർ: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗമ്യമായി ഡയാലിസ് ചെയ്തുവരുന്ന നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് കൈത്താങ്ങായി ഖത്തർ കെ.എം.സി.സി. തണൽ സെന്ററിലേക്ക് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം.ജാലീസ്
ലോകകപ്പിനോളം ആവേശം, ഈ ഫുട്ബോൾ ടൂർണമെന്റിന്; കൊയിലാണ്ടിയിൽ ആവേശമായി ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ്
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടിയുമായി തണൽ ക്യാമ്പസ് വിങ്. ലോകമെങ്ങും ഫുട്ബോൾ ലോകകപ്പ് ആരവം നിറഞ്ഞു നിൽകുന്ന ഈ വേളയിൽ, സാധാരണയായി കളിക്കളം നിഷേധിക്കപ്പെട്ട കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തിയാണ് കോളെജ് വിദ്യാത്ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായത്. തണൽ സ്പേസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ, ലൈഫ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ
കൊയിലാണ്ടിയില്‍ ഫിസിയോ തെറാപ്പിയ്ക്ക് സൗകര്യമൊരുക്കി തണല്‍; ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും
കൊയിലാണ്ടി: സമൂഹത്തെ പങ്കാളികളാക്കികൊണ്ടുള്ള തണലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കൊയിലാണ്ടി നഗരസഭ ചെയര്‍പെഴ്സണ്‍ കെ.പി സുധ പറഞ്ഞു. കൊയിലാണ്ടിയില്‍ തണല്‍ ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജീവിത ശൈലി മാറ്റങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെതിരെ തണല്‍ നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ ശ്ലാഖനീയമാണ് ചെയര്‍പെഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷനായി. കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം