Tag: thamarassery taluk hospital
Total 1 Posts
ഡോക്ടര്‍ ഇല്ലാതെ പ്രസവം നടത്തി, രക്തസ്രാവത്താല്‍ അവശയായി; താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി യുവതി
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവം നടത്തിയതായി പരാതി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ഷമീജിന്റെ ഭാര്യ ആദിരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് അവശയായതായി പരാതി. അവശയായതോടെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. പ്രസവ സമയത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നേഴ്സിന് സംഭവിച്ച അബദ്ധമാണ് രക്തസ്രാവത്തിന് കാരണമെന്നും ഇവര്‍