Tag: Thamarassery Churam

Total 16 Posts

കാറിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി; താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകനുനേരെ ആക്രമണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകന് നേരെ ആക്രമണം. കല്പറ്റ മണിയംകോട് സാകേതം വീട്ടില്‍ സച്ചിനെ (29)യാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തിരുവനന്തപുരത്താണ് സച്ചിന്‍ അഭിഭാഷകനായി ജോലിചെയ്യുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുരം ഏഴാം ഹെയര്‍പിന്‍ വളവിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിയതിനെത്തുടര്‍ന്ന് സച്ചിന്റെ കൈകളിലും തലയുടെ വലതുവശത്തും

അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി അമ്പതടി താഴ്ചയിലേക്ക് പതിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രവികുമാര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയാണ്

താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ എ.സി സ്ലീപ്പര്‍ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്ന് മുന്നോട്ടു പോയി നില്‍ക്കുകയായിരുന്നു. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍

കര്‍ണ്ണാടകയിലേക്കുള്ള ഭീമന്‍ യന്ത്രം താമരശ്ശേരി ചുരം കയറാനുള്ള തീരുമാനം ഉപേക്ഷിച്ചു; പകരം നാട്ടുകാർക്ക് കൗതുക കാഴ്ചയൊരുക്കി യാത്ര കൊയിലാണ്ടി-മംഗലാപുരം വഴി

കൊയിലാണ്ടി: കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്ന ഭീമന്‍ യന്ത്രം വഹിച്ചുള്ള വാഹനം താമരശ്ശേരി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്ന് അര്‍ധരാത്രിയോടെ ചുരം കയറാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭീമന്‍ യന്ത്രവുമായുള്ള വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കുമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയത്. കര്‍ണ്ണാടകയിലെ നഞ്ചഗോഡിലേക്കാണ് ഭീമന്‍

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് വന്‍ ഗതാഗത തടസം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ചുരത്തിലെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ഇതേ തുടര്‍ന്ന് ചുരത്തില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കാലിയായ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. കെമിക്കല്‍ നിറയ്ക്കാനായി പോകുന്നതിനിടെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറാണ് ലോറി ഓടിച്ചിരുന്നത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കൊന്നുമില്ല. ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് പൊലീസും

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് ഒരാൾ മരിച്ച അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ ഏപ്രിൽ 16 ശനിയാഴ്ചയാണ് മരിച്ചത്. ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ഏറെ ഭീതിയോടെയാണ് ഈ വാർത്ത കേട്ടത്.   ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്ത മഴയുള്ളപ്പോൾ മാത്രമായിരുന്നു