Tag: surveyor
Total 2 Posts
സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി; ജില്ലയിലെ മികച്ച സർവ്വേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങി പയ്യോളി സ്വദേശിനി അഫ്സത്ത്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാർഡ് ഏറ്റുാങ്ങി പയ്യോളി തോലേരി സ്വദേശിനി അഫ്‌സത്ത്. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന സംസ്ഥാനതല റവന്യൂ ദിനാഘോഷത്തിലാണ് അവാർഡ് ദാനം നടന്നത്. റവന്യൂ മന്ത്രി കെ.രാജനിൽ നിന്നാണ് അഫ്‌സത്ത് അവാർഡ് ഏറ്റുവാങ്ങിയത്. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.