Tag: Summer Camp

Total 3 Posts

ഹാന്‍ഡ്‌സ്-ഓണ്‍ സെഷന്‍സ്, രസകരമായ ടെക് ചലഞ്ചുകള്‍; അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള സംഘടിപ്പിക്കുന്ന അഞ്ചുദിന സമ്മര്‍ ക്വസ്റ്റ് 2.0 യിലേക്ക് രജിസ്റ്റര്‍ ചെയ്യാം. സാങ്കേതിക അറിവ് വര്‍ദ്ധിപ്പിച്ച്, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി, ഓണ്‍ലൈന്‍ സുരക്ഷ, സോഷ്യല്‍ മീഡിയ യൂസേജ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം നല്‍കും. വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനങ്ങള്‍, ഹാന്‍ഡ്‌സ്-ഓണ്‍ സെഷന്‍സ്,

സ്പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 4ന്; വിശദമായി അറിയാം

കോഴിക്കോട്: കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്‌സ് അക്കാദമികളിലേക്ക് 2025-26 വര്‍ഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍) കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ:ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ നാലിന് നടത്തും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്ന് രാവിലെ എട്ട് മണിക്ക് എത്തണം. സ്‌ക്കൂള്‍

രണ്ട് ദിനങ്ങൾ അവർക്ക് ആഘോഷം; ഭിന്നശേഷി കുട്ടികൾക്കായി ചേവായൂരിൽ ദ്വിദിന സമ്മർ ക്യാമ്പ്

കോഴിക്കോട്: കേന്ദ്രസാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേവായൂരിലെ കോഴിക്കോട് കോംപസിറ്റ് റീജിയണൽ സെന്റർ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ എജുക്കേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. മെയ് 18, 19 തീയതികളിലാണ് അവധിക്കാല ക്യാമ്പ് നടക്കുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും