Tag: Summer Bumper Lottery 2023

Total 2 Posts

പത്തുകോടി നേടിയ ആ ഭാഗ്യശാലി നിങ്ങളാണോ? സമ്മര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ BR-102 ലോട്ടറി ഫലങ്ങള്‍ പ്രഖ്യാപിച്ചു. SG 513715 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയില്‍ സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാന ജേതാക്കള്‍ക്ക് (12 പേര്‍ക്ക്) ഓരോരുത്തര്‍ക്കും

ഒന്നാം സമ്മാനം പത്ത് കോടിയും രണ്ടാം സമ്മാനം 50 ലക്ഷവും നേടിയ ഭാഗ്യശാലികളില്‍ നിങ്ങളും ഉണ്ടോ? സമ്മര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു, വിശദമായ നറുക്കെടുപ്പ് ഫലം ഇതാ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ ലോട്ടറി ബി.ആര്‍-90 നറുക്കെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. 250 രൂപ ടിക്കറ്റ് വിലയുള്ള സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. ഒന്നാം സമ്മാനമായ പത്ത് കോടിക്ക് പുറമെ രണ്ടാം സമ്മാനം 50 ലക്ഷം രൂപ, മൂന്നാം