Tag: #Suicide

Total 61 Posts

അമ്മ ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍; അയനിക്കാടെ അഭിരാമിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാവാതെ നാട്

പയ്യോളി: . ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരുന്നില്ല, കുറേ സമയം മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും ശബ്ദമൊന്നുമില്ലതുടര്‍ന്ന് ആതിയോടെ അയല്‍ക്കാരെ വിളിച്ചു വരുത്തുകയായിരുന്നു അഭിരാമിയുടെ അമ്മ. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിയ നിലിയിലാണ് സവിത കാണുന്നത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടേമുക്കാലോടെ അയനിക്കാട് കുരിയാടി താരമ്മല്‍ വീട്ടിലാണ്

ഇരട്ട മരണത്തില്‍ നടുങ്ങി പെരുവട്ടൂര്‍; പ്രസന്നയുടെയും മകന്‍ പ്രശാന്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, സംസ്‌കാരം വൈകീട്ട്

കൊയിലാണ്ടി: ഇരട്ടമണത്തിന്റെ ഞെട്ടലിലാണ് പെരുവട്ടൂരുകാര്‍ ഇപ്പോഴും. ഇന്നലെ വൈകീട്ടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ മരണവാര്‍ത്തകളെത്തുന്നത്. നടേരി റോഡില്‍ താമസിക്കുന്ന അമ്മയും മകനും തൂങ്ങിമരിച്ചു എന്നവാര്‍ത്തയാണ് എല്ലാവരുമറിയുന്നത്. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (57) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍

പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ

കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പുതിയ അന്വേഷണ സംഘം

പേരാമ്പ്ര: ബീഹാറില്‍ ആത്മഹത്യ ചെയ്ത കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. പാട്‌ന സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് കുമാറിന്റഎ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. പാട്‌ന സീനിയര്‍ എസ്പി എം എസ് ധില്ലന്റെ മേല്‍നോട്ടത്തിലായിരിക്കും

പെരുവയലിൽ എഴുപത്തിരണ്ടുകാരി പൊള്ളലേറ്റു മരിച്ച സംഭവം; ആത്മഹത്യയെന്ന്‌ പോലീസ്

കോഴിക്കോട്: പെരുവയലിലെ വയോധിക പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇന്നലെയാണ് ചെറൂപ്പ ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയെയാണ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. വീട്ടിലാരുമില്ലാത്തപ്പോഴായിരുന്നു സംഭവം. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 72 കാരിയായ ബേബിയെ

കണ്ണീരോർമ്മയായി ലിതാര; കുറ്റ്യാടിയുടെ പ്രിയ താരത്തിന് യാത്ര പറഞ്ഞ നാട്; യാത്രയായത് ഏറെ സ്വപ്‌നങ്ങൾ ബാക്കിവെച്ചിട്ട്

പേരാമ്പ്ര: യൗവ്വനത്തിലെ പൊലിഞ്ഞു പോയ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന ലിതാരയ്‌ക്ക് യാത്ര മൊഴി നൽകി നാട്. കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിതാരയെ ചൊവ്വാഴ്ച ബിഹാര്‍ പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ലിതാര. മൃതദേഹം പട്നയിൽ നിന്ന് ജന്മനാട്ടിൽ കൊണ്ടുവരുകയും രാത്രി പത്തോടെ

ബാസ്‌കറ്റ് ബോള്‍ താരം ലിത്താരയുടെ മരണം: സമഗ്രാന്വേഷണം വേണം, ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

പേരാമ്പ്ര: കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിത്താരയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ലിത്താരയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ലിത്താരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം

മലബാര്‍ എക്സ്പ്രസ് ട്രെയിനിലെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: മലബാര്‍ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം-കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50-60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങിനില്‍ക്കുന്നത് യാത്രക്കാര്‍ കാണുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിനെ

ചേലിയയിലെ ബിജിഷയുടെ ആത്മഹത്യ: വില്ലനായത് ഓണ്‍ലൈന്‍ റമ്മികളി; അക്കൗണ്ടുകളിൽ നടന്നത് ഒരു കോടിയിലേറെ രൂപയുടെ ഇടപാട്, നഷ്ടപ്പെട്ടത് ഇരുപത് ലക്ഷം രൂപയോളം

കൊയിലാണ്ടി: ചേലിയയിലെ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മികളി. ഇരുപത് ലക്ഷം രൂപയോളം ബിജിഷയ്ക്ക് നഷ്ടപ്പെട്ടുവെന്നും രണ്ട് അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കോവിഡ് രൂക്ഷമായിരുന്ന സമയത്താണ് ബിജിഷ റമ്മി കളിയിലേക്ക് എത്തുന്നത്. താരതമ്യേനെ എളുപ്പമായ ചില കളികളാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. ഇവയില്‍ വിജയിക്കുകയും ബിജിഷയ്ക്ക് പണം

ബാലുശ്ശേരിയിലെ നവവധുവിന്റെ മരണം: തേജ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു കൈക്കലാക്കി, മരണത്തില്‍ ദുരൂഹത; യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസമാണ് കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജ ലക്ഷ്മി(18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിന് ചേര്‍ന്നിരുന്നു. തേജയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു