Tag: Stray dog attack

Total 13 Posts

അപ്രതീക്ഷിതമായിരുന്നു നായ ദേഹത്തേക്ക് ചാടിവീണത്, മനസാന്നിധ്യം കൈവിടാതെ എതിര്‍ത്തുനിന്നു; ഉള്ള്യേരിയില്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംഭവം വിശദീകരിക്കുന്നു

ഉള്ള്യേരി: പ്രഭാത സവാരിക്ക് പോകവേ അപ്രതീക്ഷിതമായാണ് തെരുവുനായ തന്റെ ദേഹത്തേക്ക് ചാടിവീണതെന്ന് ഉള്ള്യേരിയില്‍ നായയുടെ ആക്രമണത്തിന് ഇരയായ പോക്കില്‍ ബാബു. ആക്രമണത്തെ പ്രതിരോധിക്കാനായി താന്‍ നായയെ കൊല്ലുകയായിരുന്നെന്നും ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മുഖത്തും കൈക്കും വയറിനും നായയുടെ കടിയേറ്റിട്ടുണ്ടെന്ന് ബാബു പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആഴത്തിലുള്ള

റോഡിലൂടെ നടന്നുപോകുകയായിരുന്ന ആള്‍ക്കുമേല്‍ ചാടിവീണ് തെരുവുനായയുടെ ആക്രമണം; നായയുടെ കഴുത്തിന് പിടിച്ച് പ്രതിരോധം – ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

ഉള്ള്യേരി: റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനുനേരെ ചാടിവീണ്  തെരുവുനായ. ഇന്ന് രാവിലെ ഉള്ള്യേരി പാലോറ സ്‌റ്റോപ്പ് നാറാം കുളങ്ങര ഭാഗത്താണ് സംഭവം. പ്രദേശവാസിയായ പോക്കില്‍ ബാബുവാണ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇയാളുടെ ദേഹത്തേക്ക് ചാടിവീണ തെരുവുനായ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നായയെ റോഡില്‍ അമര്‍ത്തിപ്പിടിച്ച് ബാബു സമീപവാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബാബുവിന്റെ പ്രതിരോധ ശ്രമങ്ങള്‍ക്കിടെ

മേപ്പയ്യൂര്‍ ബസ് സ്റ്റാന്റില്‍ തെരുവുനായ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു

മേപ്പയ്യൂര്‍: ബസ് സ്റ്റാന്റില്‍ രണ്ടുപേരെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്റ്റാന്റിലെ പോര്‍ട്ടറെയും ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് നായ കടിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. മേപ്പയ്യൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നേരത്തെയും കുട്ടികള്‍ അടക്കം തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു. Summary:  Stray dog attack in