Tag: SSLC Exam

Total 7 Posts

പുനർ മൂല്യ നിർണ്ണയത്തിന് നാളെ മുതൽ അപേക്ഷ നൽകാം, സേ പരീക്ഷ മെയ് 28 മുതല്‍; എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ വെബ്സെെറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. നാല് മണിയോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. 427153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 425563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷയിൽ തോറ്റവർക്ക്

അടുത്തവര്‍ഷം മുതല്‍ എസ്.എല്‍.എല്‍.സി പരീക്ഷ പുതിയ രീതിയില്‍, പ്രഖ്യാപിച്ച് മന്ത്രി; മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍

നൂറാം വാർഷികത്തിനൊരുങ്ങുന്ന സ്കൂളിന് നൂറു ശതമാനം വിജയം; എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മികച്ച നേട്ടം

കൊയിലാണ്ടി: നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 510 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എൺപത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 31 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍; ഫുള്‍ എ പ്ലസ് നേടി എട്ട് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഈ വര്‍ഷം പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 74 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128

ഡബിള്‍ ഹാട്രിക്ക് നേട്ടം, ഒപ്പം 62 ഫുള്‍ എ പ്ലസും; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

കൊയിലാണ്ടി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഡബിള്‍ ഹാട്രിക്ക് തിളക്കവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് പൊയില്‍ക്കാവ് സ്‌കൂള്‍ കൊയിലാണ്ടി സബ്ജില്ലയില്‍ നൂറ് ശതമാനം വിജയമെന്ന നേട്ടം കൈവരിക്കുന്നത്. ആകെ 322 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ

എസ്.എസ്.എല്‍.സി ഫലം: പരാജയപ്പെട്ടവര്‍ വിഷമിക്കേണ്ട; സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്നോ രണ്ടോ വിഷയത്തില്‍ പരാജയപ്പെട്ടവര്‍ വിഷമിക്കേണ്ട. സേ പരീക്ഷ അടുത്തമാസം ആദ്യം തന്നെയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്. ജൂണ്‍ ഏഴ് മുതല്‍ പതിനാല് വരെയാണ് സേ പരീക്ഷകള്‍ നടക്കുക. മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷ എഴുതാവുന്നതാണ്. മെയ് 24 വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. സേ പരീക്ഷാ ഫലം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; നാല് മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും

കോഴിക്കോട്: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ