Tag: Sri Shakthan Kulangara Temple

Total 2 Posts

ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് പിന്നിലുള്ള റോഡില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തെങ്ങും പോസ്റ്റും റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈകീട്ട് അഞ്ചരയോടെ വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കുകയും തെങ്ങ് മുറിച്ച് നീക്കുകയും

സു​ഗമമായ നടത്തിപ്പിനായി സിസിടിവി ക്യാമറയും ഡ്രോണും, പോലീസ് പരിശോധനയും; വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ സർവകക്ഷി യോഗം

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവിത്തിന്റെ മുന്നോടിയായി സർവകക്ഷി യോഗം നടന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ പുത്തൻപുരയിൽന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ഉത്സവത്തിന്റെ സമാധാനമായി നടത്തിപ്പിന് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം യോഗം ഉറപ്പു വരുത്തി. ഉത്സവനാളുകളിൽ ക്ഷേത്ര പരിസരവും റോഡും സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും യോ​ഗത്തിൽ ധാരണയായി. ഇതിന്റെ ഭാ​ഗമായി ക്ഷേത്രത്തിൻ്റ 350 മീറ്റർ