Tag: Sports

Total 14 Posts

ചാടി നേടിയ വിജയം; സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സ് ഹൈജമ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി നഫാത്ത് അഫ്‌നാന്‍ മുഹമ്മദ്

കീഴരിയൂര്‍: ആന്ധ്രാ പ്രദേശിലെ വിജയവഡ ഗുണ്ടൂര്‍ എ.എന്‍.യു സ്റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 വിഭാഗത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി. നഫാത്ത് അഫ്‌നാന്‍ മുഹമ്മദ് ആണ് രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ നേടിയത്. വെറും അഞ്ച് സെന്റി മീറ്ററിന്റെ വ്യത്യാസത്തിലാണ് അഫ്‌നാന് സ്വര്‍ണ്ണ മെഡല്‍ നഷ്ടമായത്. 1.95 മീറ്റര്‍ ഉയരത്തിലാണ് അഫ്‌നാന്‍

നടേരി മരുതൂരില്‍ കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഹാം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു, ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൊയിലാണ്ടി: കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി നടേരി മരുതൂരില്‍ ഹോം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, കരാത്തെ ബ്ലാക്ക് തുടങ്ങി വിവിധ മേഖലയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ടൂര്‍ണ്ണമെന്റ് നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കരാത്തെ ബ്ലാക്ക് ബെല്‍റ്റ് വിജയികര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണം എം.എം.സി എം.ഡി.അനില്‍കുമാര്‍ വള്ളിലും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത

കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ തിളങ്ങി കീഴരിയൂർ സ്വദേശി; ഹെെജമ്പിൽ സ്വർണ്ണം നേടി നഫാത്ത് അഫ്നാൻ മുഹമ്മദ്

കീഴരിയൂർ: കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടി കീഴരിയൂർ സ്വദേശി. ജൂനിയർ അണ്ടർ 20 വിഭാ​ഗത്തിൽ ഹെെജമ്പിലാണ് നഫാത്ത് അഫ്നാൻ മുഹമ്മദ് സ്വർണ്ണ മെഡൽ നേടി നാഷണൽ മീറ്റിലേക്ക് യോ​ഗ്യത നേടിയത്. തന്റെ നിലവിലെ റോക്കോർഡ് തിരുത്തി 1.97 മീറ്റർ ഉയരത്തിലാണ് നഫാത്ത് ചാടിയത്. രണ്ട് മീറ്ററാണ് നാഷണൽ റെക്കോർഡ്. ആന്ധ്രപ്രദേശിൽ നടക്കുന്ന

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും മഴ പെയ്താൽ പിന്നെ ചെളിയും, സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിൽ വലഞ്ഞ് കായികതാരങ്ങൾ

കൊയിലാണ്ടി: മഴ പെയ്തതിൽ പിന്നെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെള്ളക്കെട്ടാണ്. വെള്ളം ഒഴുകി പോവാൻ കൃത്യമായ വഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഓവുചാലിലെ മാലിന്യം കാരണം വെള്ളത്തിന് ഒഴുകിപോവാൻ വഴിയും ഇല്ല. അശാസ്ത്രീയ രീതിയിലുള്ള ഓവുചാലിന്റെ നിർമാണമാണ് ഇതിന് കാരണം. ദിവസവും രാവിലെയും വെെകുന്നേരവുമായി നൂറ് കണക്കിന് കുട്ടികളും മുതിർന്നവരുമാണ് ഇവിടെ പരിശീലനത്തിന് എത്താറുള്ളത്. എന്നാൽ സ്റ്റേഡിയം