Tag: Spoken English
Total 1 Posts
CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുമായി LBQ CA CMA ക്യാമ്പസ്
കൊയിലാണ്ടി: CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? അത് ഭയന്ന് കോഴ്സിൽ നിന്ന് പിന്മാറണോ? CA CMA FOUNDATION പഠനത്തിന് മുന്നോടിയായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സൊരുക്കിയിരിക്കുകയാണ് LBQ CA CMA ക്യാമ്പസ്. കോഴ്സിന്റെ സിലബസും പരീക്ഷകളും ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും, വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പഠന